വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു

February 5, 2023

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്  നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23.  അഗ്രിഹാക്കിൽ പങ്കെടുക്കുന്നവർക്ക്   കാർഷിക മേഖലയിലെ …

എറണാകുളം: നൂതന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

February 11, 2022

ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവിലെ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കി വികസനം സാധ്യമാക്കുകയാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും പ്രസിഡന്റ് രമ്യ തോമസ് വിശദീകരിക്കുന്നു.  ഉത്പാദന മേഖല ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുന്ന …

തിരുവനന്തപുരം: ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം

October 23, 2021

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. …

തിരുവനന്തപുരം: കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോ യെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്

September 23, 2021

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ …

തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി

September 6, 2021

* യുവജന സഹകരണ സംഘങ്ങൾ യാഥാർത്ഥ്യമായിതിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സമൂഹം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് തെളിയിച്ചവരാണ് കേരളത്തിലെ യുവജനങ്ങൾ. ആ വിശ്വാസം …

കാര്‍ഷിക മേഖലയ്ക്കായി അടിസ്ഥാന വികസന ഫണ്ട്; കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍

July 10, 2021

പത്തനംതിട്ട: കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ ലോണ്‍ അനുവദിക്കുന്നു. 7 വര്‍ഷ കാലാവധിയില്‍ തിരിച്ചടവ് വരുന്ന ലോണ്‍ തുക ആദ്യ മൂന്നു വര്‍ഷ ഗഡുക്കളായിട്ടാണ് …

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ

June 17, 2021

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡു 60.90 കോടി രൂപ അനുവദിച്ചതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന …

കോഴിക്കോട്: കാര്‍ഷികമേഖലയില്‍ 25കോടി രൂപയുടെ നാശനഷ്ടം

May 19, 2021

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 25കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ്. 975.91 ഹെക്ടറിലെ കൃഷി നശിച്ചു. 11,036 കര്‍ഷകരെ മഴക്കെടുതി ബാധിച്ചു. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 22 ലക്ഷം …

ആലപ്പുഴ: മഴയും കാറ്റും കടൽക്ഷോഭവും; ജില്ലയിൽ 30 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ

May 19, 2021

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയിൽ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ആറു താലൂക്കുകളിലായി 30 വീടുകൾ പൂർണമായും 650 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ നശിച്ചതുമൂലം 4.48 …

കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവുകള്‍

May 13, 2021

തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിടാതിരിക്കാനായി കാര്‍ഷിക അനുബന്ധമേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചു. കൃഷി ,മത്സ്യ ബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ പരിമിതമായ എണ്ണം തൊഴിലാളികളെമാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതിന് നല്‍കിയിട്ടുളള അനുമതി കൂടാതെ കാര്‍ഷിക സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍, കാര്‍ഷിക അനുബന്ധ യന്ത്രോപകരണങ്ങള്‍ …