റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

December 5, 2019 - 5:07 pm

കൊച്ചി ഡിസംബര്‍ 5: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയിലെത്തിയെന്നാണ് പോലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *