പ്രധാന വിവരങ്ങൾ
- ആയിരം ഉപദേശകരെ രാജ്യവ്യാപകമായി നിയോഗിക്കും.
- സമഗ്ര സാമ്പത്തിക-വ്യാപാര കരാർ ജൂലൈ പതിനഞ്ചിന് പ്രാബല്യത്തിൽ വരും.
- വ്യാപാര വിവരശേഖരം നവീകരിക്കും.
- അഞ്ചുവർഷത്തെ സാമൂഹിക സുരക്ഷാ വിഹിത ഒഴിവ് പ്രഖ്യാപിച്ചു.
- സാങ്കേതികവിദ്യയും ശുദ്ധ ഊർജവും ഉൾപ്പെടെ സഹകരണം വ്യാപിക്കും

