ന ഒന്നര വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് അന്തിമരൂപം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഇന്ത്യ-അമേരിക്ക വ്യാപാര കരാർ 99 ശതമാനം പൂർത്തിയായതായി സെർജിയോ ഗോർ പറഞ്ഞു.ശേഷിക്കുന്ന വിഷയങ്ങളിൽ ചർച്ച തുടരുകയാണ്.പ്രതിനിധി സംഘം പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തും.കരാറിനായുള്ള ചർച്ചകൾ ഒന്നര വർഷത്തിലേറെയായി തുടരുന്നു.വ്യാപാരവും നിക്ഷേപ സഹകരണവും വർധിക്കുമെന്നാണ് പ്രതീക്ഷ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ