റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന് നടക്കും.
  • അഞ്ചുവയസ്സിന് താഴെയുള്ള 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും.
  • 22,288 ബൂത്തുകളും 46,663 പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരും സജ്ജം.
  • ട്രാൻസിറ്റ്, മൊബൈൽ, ഉത്സവ ബൂത്തുകൾ ഉൾപ്പെടെ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.
  • ജൂൺ 29-30-ന് ബൂത്തിലെത്താത്ത കുട്ടികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *