
റിപ്പോര്‍ട്ട്
കോട്ടയം: ശിശു സംരക്ഷണത്തിൽ കേരളം വികസന രാജ്യങ്ങളോടൊപ്പമുള്ള നിലയിലാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...


