റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
യുക്രൈനെതിരെ വിജയം നേടിയതായി പുടിന്‍

യുക്രൈനുമായി വൈകാതെ സമാധാന കരാര്‍ ഉണ്ടാകുമെന്നുള്ള സൂചനനൽകി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.

പ്രധാന വിവരങ്ങൾ

  • വ്‌ളാദിമിര്‍ പുടിന്‍ യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും സമാധാന കരാർ വൈകാതെ ഉണ്ടാകുമെന്നും സൂചന നൽകി.
  • മോസ്‌കോയില്‍ നടന്ന രണ്ടാം ലോകമഹായുദ്ധ വിജയാഘോഷ സൈനിക പരേഡിൽ പുടിൻ ഈ പ്രസ്താവന നടത്തി.
  • യൂറോപ്പിൽ സമാധാന ചർച്ചകൾ വീണ്ടും ആരംഭിച്ച സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം വന്നത്.
  • യുക്രൈനെതിരെ റഷ്യ “നീതിപൂർണമായ യുദ്ധം” നടത്തിയതാണെന്നും വിജയം നേടിയതായും പുടിൻ അവകാശപ്പെട്ടു.
  • സമാധാന ചർച്ചകൾ സുഗമമാക്കുന്നതിൽ യു.എസിന് നന്ദി പറഞ്ഞ പുടിൻഡോണള്‍ ഡ് ട്രംപ്  നിർദേശിച്ച മൂന്ന് ദിവസത്തെ വെടിനിർത്തലും യുദ്ധത്തടവുകാരുടെ കൈമാറ്റവും പരാമർശിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *