
ഒരു മരുന്നും അനന്തമായി വിജയകരമാകില്ല, പുടിന്റെ ആരോഗ്യം ശുഭകരമല്ലെന്ന് ഡോക്ടര്‍മാര്‍
ന്യൂയോര്‍ക്ക്: അര്‍ബുദബാധിതനായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പിടിച്ചുനില്‍ക്കുന്നത് പാശ്ചാത്യ ചികില്‍സ കൊണ്ടു മാത്രമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്. അങ്ങനെയൊരു വിദേശ ചികില്‍സ കിട്ടിയില്ലെങ്കില്‍ പുടിന്‍ പൊതുജീവിതത്തിലേ ഉണ്ടാകില്ലെന്ന് റഷ്യന്‍ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ വലേറി സോളോവിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.ഏറ്റവും …