ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പി ക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത …

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി Read More

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് ആവർത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

റിയാദ്: ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ തന്റെ മിടുക്കുമൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഗള്‍ഫ് …

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് ആവർത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു

ന​ഗ്രോത്ത: ജമ്മുവിലെ ന​ഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ (മെയ് 10) രാത്രി 10.45ന് …

പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു Read More

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ : തിരിച്ചടിക്കാന്‍ സേനക്ക് നിര്‍ദ്ദേശം നിര്‍ദേശം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി . മെയ് 10 ന് രാത്രി 10.45ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ …

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ : തിരിച്ചടിക്കാന്‍ സേനക്ക് നിര്‍ദ്ദേശം നിര്‍ദേശം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി Read More

ഇൻഡ്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ദില്ലി : ഇൻഡ്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. യുഎസ്സിന്റെ മദ്ധ്യസ്ഥതയിൽ കഴിഞ്ഞ രാത്രി നടന്ന ചർച്ചകൾക്ക് ശേഷമാണ് ധാരണയായതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഇതിനെക്കുറിച്ച് അദ്ദേഹം ഒരു …

ഇൻഡ്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു ; വെടിനിർത്തൽ പ്രഖ്യാപിച്ച് ഇന്ത്യയും പാക്കിസ്ഥാനും

വാഷിംഗ്ടൺ/ന്യൂഡൽഹി | കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെയ് 10 വൈകുന്നേരം അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി …

സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു ; വെടിനിർത്തൽ പ്രഖ്യാപിച്ച് ഇന്ത്യയും പാക്കിസ്ഥാനും Read More

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്

ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന …

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് Read More

റംസാനും പെസഹയും; ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ

ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മാർച്ച് 2 ഞായറാഴ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍ …

റംസാനും പെസഹയും; ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ Read More

ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ തടഞ്ഞ് ഇസ്രയേൽ; കൂടുതൽ പ്രത്യാഘാതങ്ങ ളുണ്ടാകുമെന്ന് മുന്നറിയിപ്പും

ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് തടഞ്ഞു. ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേൽ തടഞ്ഞത്. വെടിനിണത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം, …

ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ തടഞ്ഞ് ഇസ്രയേൽ; കൂടുതൽ പ്രത്യാഘാതങ്ങ ളുണ്ടാകുമെന്ന് മുന്നറിയിപ്പും Read More

നികി സുമിയുടെ നാഗാ ഗ്രൂപ്പുമായി കേന്ദ്രം വെടിനിര്‍ത്തല്‍ കരാറിന്: 8ന് ഒപ്പ് വയ്ക്കും

ന്യൂഡല്‍ഹി: നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാഗാന്‍ഡ് ഖപ്ളാങ് വിഭാഗത്തില്‍ (എന്‍.എസ്.സി.എന്‍-കെ) നികി സുമി നയിക്കുന്ന ഗ്രൂപ്പുമായി എട്ടിനു ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നു. വെടിനിര്‍ത്തല്‍ നിരീക്ഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന റിട്ട. ലഫ്. ജനറല്‍ എ.എസ്. ബേദി …

നികി സുമിയുടെ നാഗാ ഗ്രൂപ്പുമായി കേന്ദ്രം വെടിനിര്‍ത്തല്‍ കരാറിന്: 8ന് ഒപ്പ് വയ്ക്കും Read More