Tag
News Editor
​വോ​ട്ട് മ​റി​ച്ചെന്ന് വെളിപ്പെടുത്തി ഐ​എ​ന്‍​എ​ല്‍

മ​ഞ്ചേ​ശ്വ​ര​ത്തും കാ​സ​ര്‍​ഗോ​ഡും യു​ഡി​എ​ഫി​ന് വോ​ട്ട് മ​റി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ ഐ​എ​ന്‍​എ​ല്‍.

May 10, 2026 - 10:51 am

ഹൈലൈറ്റുകൾ

  • മഞ്ചേശ്വരത്തും കാസർഗോഡും നിയമസഭാ തെരഞ്ഞെടുപ്പിൽ യു‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വെളിപ്പെടുത്തി.
  • ബിജെപി ജയിക്കാതിരിക്കാനും മതനിരപേക്ഷത നിലനിർത്താനുമാണ് വോട്ട് മറിച്ചതെന്ന് കാസിം ഇരിക്കൂർ വ്യക്തമാക്കി.
  • കെ. സുരേന്ദ്രൻ പോലുള്ളവർ നിയമസഭയിലെത്താതിരിക്കാൻ ഈ തീരുമാനം ആവശ്യമായിരുന്നുവെന്നും യു‍ഡിഎഫിന്റെ നിസഹകരണമാണ് മൂന്ന് മണ്ഡലങ്ങളിൽ ബിജെപി ജയിക്കാൻ കാരണമായതെന്നും അദ്ദേഹം വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *