റിപ്പോര്‍ട്ട്
News Editor
തോല്‍വിക്ക് കാരണം സിപിഎം എന്ന് കേരളാ കോണ്‍ഗ്രസ് (എം)

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം).

May 10, 2026 - 5:52 am

ഹൈലൈറ്റുകൾ

  • തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന കാരണം സിപിഎമ്മാണെന്നും പല സ്ഥലങ്ങളിലും സിപിഎം അണികള്‍ ക്രോസ് വോട്ട് ചെയ്‌തെന്നുമാണ് ജോസ് കെ മാണി ആരോപിച്ചത്.
  • മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടേയും പ്രതികരണങ്ങള്‍ ജനങ്ങളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയെന്നും എല്‍ഡിഎഫ് നേതൃത്വത്തിന് ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
  • തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരണമെന്നും പരാജയ കാരണങ്ങള്‍ പരിശോധിക്കാന്‍ ജില്ലാതല യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായും ജോസ് കെ മാണി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *