ക​ഞ്ചി​ക്കോ​ട്ട് കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി. ചു​ള്ളി​മ​ട കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ക​ര​ടി​ക​ളി​റ​ങ്ങി​യ​ത്. ക​ര​ടി​യും കു​ട്ടി ക​ര​ടി​യും പാ​ട​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന് വനംവകുപ്പ്

അ​യ്യ​പ്പ​ൻ മ​ല​യി​ൽ ഇ​വ തീ​റ്റ തേ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും ഭ​ക്ഷ​ണം തേ​ടി ഇ​റ​ങ്ങി​യ​താ​വാ​മെ​ന്നു​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യി​ച്ച​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →