പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി. ചു​ള്ളി​മ​ട കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ക​ര​ടി​ക​ളി​റ​ങ്ങി​യ​ത്. ക​ര​ടി​യും കു​ട്ടി ക​ര​ടി​യും പാ​ട​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന് വനംവകുപ്പ് അ​യ്യ​പ്പ​ൻ മ​ല​യി​ൽ...
പാലക്കാട്| കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ്...
പാലക്കാട്: കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് വ്യാവസായിക സമ്മിറ്റിന് ആളു കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. 'എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ...
റിപ്പോര്‍ട്ട്
പാലക്കാട്: പാലക്കാട് വാളയാറിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു.കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. 2022 ഒക്ടോബര് 14 വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി...
റിപ്പോര്‍ട്ട്
പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസ്സപെട്ടിട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ വനം വകുപ്പ്...
റിപ്പോര്‍ട്ട്
പാലക്കാട്: കഞ്ചിക്കോട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. 25/05/21 ചൊവ്വാഴ്ച രാവിലെ കഞ്ചിക്കോടാണ് സംഭവം നടന്നത്. കാട്ടാനയുടെ അക്രമണത്തിൽ മരിച്ച അഞ്ജലി ദേവി സുബ്രഹ്മണ്യൻ...
റിപ്പോര്‍ട്ട്
മലപ്പുറം: താനൂരിലെ ദയ കോവിഡ് ആശുപത്രിയില്‍ എത്തിച്ച ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രഷര്‍ റഗുലേറ്റര്‍ കൂടി സജ്ജീകരിക്കുന്നതോടെ മെഡിക്കല്‍ ഓക്‌സിജന്‍ സംവിധാനം ഉപയോഗിക്കാനാവും.ഓക്‌സിജന്‍...
റിപ്പോര്‍ട്ട്
കഞ്ചിക്കോട് : കഞ്ചിക്കോട് യുവ ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങി മരിച്ച നലയില്‍. കഞ്ചിക്കോട് നേതാജി നഗര്‍ മണികണ്ഠന്‍ മകന്‍ മനു(29), ദൃശ്യ(22) എന്നിവരാണ് മരിച്ചത്. ഒന്നരവയസുളള പെണ്‍കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷമാണ് ദൃശ്യയുടെ...
റിപ്പോര്‍ട്ട്
പാലക്കാട് : കഞ്ചിക്കോട് 3 അതിഥി തൊഴിലാളികളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരിഓം കുണാല്‍, കൻഹായ് വിശ്വകർമ, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം....
റിപ്പോര്‍ട്ട്
പാലക്കാട് : കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. ഷാജഹാന്‍(40), സാബിറ(45), ബാദുഷ(38) എന്നിവരാണ് മരിച്ചത്. നബാസ(65) ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.