പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി. ചു​ള്ളി​മ​ട കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ക​ര​ടി​ക​ളി​റ​ങ്ങി​യ​ത്. ക​ര​ടി​യും കു​ട്ടി ക​ര​ടി​യും പാ​ട​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന് വനംവകുപ്പ് അ​യ്യ​പ്പ​ൻ മ​ല​യി​ൽ ഇ​വ തീ​റ്റ തേ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ...
Read full story
മലപ്പുറം : മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കരാർ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ്...
Read full story
മലമ്പുഴ; കഞ്ചാവ്‌ വേട്ടക്കായി പോയി വനത്തില്‍ കുടുങ്ങിയ 14 അംഗ പോലീസ്‌ ഉദ്യോഗസ്ഥ സംഘത്തെ വനം വകുപ്പ പുറത്തെത്തിച്ചു. വനം വകുപ്പിനെ അറിയിക്കാതെ പോലീസ്‌ സംഘം വനത്തില്‍ കയറിയതില്‍ വനം വകുപ്പ്‌ അതൃപ്‌തി രേഖപ്പെടുത്തി. കാട്‌ പരിചയമില്ലാത്തവര്‍ കാട്ടില്‍ കയറിയതിനാലാലാണ്‌ കുഴപ്പമുണ്ടായതെന്നും...
Read full story
കൊല്ലത്ത് വനം വകുപ്പ് കാട്ടു പന്നികളെ കൊന്നു തുടങ്ങി
റിപ്പോര്‍ട്ട്

കൊല്ലത്ത് വനം വകുപ്പ് കാട്ടു പന്നികളെ കൊന്നു തുടങ്ങി

By ന്യൂസ് ഡെസ്ക് September 22, 2021
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൃഷി നാശം വരുത്തുന്ന പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊന്നു തുടങ്ങി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ഇത് മൂലം കൃഷിയിറക്കാൻ നിവർത്തിയില്ലാതെ ദുരിതത്തിലായിരുന്നു കർഷകർ. കൃഷിയിടത്തിൽ പണിയെടുക്കുന്നതിന്...
Read full story
കൽപ്പറ്റ: വനാതിർത്തി നിർണയിച്ച് ജണ്ട സ്ഥാപിക്കുന്നതിനെന്ന പേരിൽ വനം വകുപ്പ് നടത്തനടത്തുന്ന പ്രവർത്തി നാട്ടുകാർ തടഞ്ഞു. കൈവശരേഖയുള്ളതും പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്നതുമായ പേര്യ വട്ടോളിയിലെ കാരങ്കോട് പ്രദേശത്താണ് വനംവകുപ്പ് അതിർത്തി നിർണയിക്കുന്ന ജണ്ട സ്ഥാപിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം...
Read full story
എക്സൈസ് മുക്കി, വനംവകുപ്പ് പൊക്കി
റിപ്പോര്‍ട്ട്

എക്സൈസ് മുക്കി, വനംവകുപ്പ് പൊക്കി

By ന്യൂസ് ഡെസ്ക് August 26, 2021
കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് പരിശോധനയക്കിടെ എക്സൈസ് കണ്ടെത്തിയ മാൻ കൊമ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊമ്പ് പിടിച്ചടു്ത്ത വിവരം എക്സൈസ് വനം വകുപ്പിനെ അറിയിച്ചിരുന്നില്ല. ഇക്കാര്യം വാർത്തകളിലൂടെ പുറത്ത് വന്നതിന് ശേഷം 2021 ഓഗസ്റ്റ് 25നാണ് എക്സൈസിന്റെ കസ്റ്റഡിയിൽ മാൻ കൊമ്പുള്ള...
Read full story
കൊല്ലം: പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് വനം വകുപ്പ്. ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. പത്തനാപുരം കുമരംകുടി വനമേഖലയിൽ 2021 ഓഗസ്റ്റ് 23 ന് വൈകിട്ടോടെയാണ്...
Read full story
കല്‍പ്പറ്റ: അമ്മ ആനയും കൂട്ടരും കാവല്‍ നിന്ന കുട്ടിയാനയുടെ ജഡം വനം വകുപ്പ് സംസ്‌ക്കരിച്ചു. കാവല്‍ നിന്ന ആനകള്‍ കാട്ടിലേക്ക് പോയതോടെയാണ് ജഡം സംസ്‌ക്കരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച (3.1.2021) രാവിലെ ആറുമണിയോടെയാണ് പുല്‍പ്പളളി കുറിച്ചിയാഡ് റേഞ്ചില്‍ ഉള്‍പ്പെട്ട ചെത്തിമറ്റം വനത്തില്‍...
Read full story