അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം | വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ഥി അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥി തിരുവനന്തപുരം വേളി സ്വദേശി ആദിത്യന്‍ (20) ആണ് മരിച്ചത്.

10 പേര്‍ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →