തൃ​ശൂ​ർ: മം​ഗ​ലം ​ഡാ​മി​ൽ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ തൃ​ശൂ​ർ കാ​ള​ത്തോ​ട് ച​ക്കാ​ല​ത്ത​റ അ​ക്‌​മ​ൽ(17) മു​ങ്ങി മ​രി​ച്ചു. തി​പ്പി​ലി​ക്ക​യം വെ​ള്ള​ക്കെ​ട്ടി​ൽ ആ​ണ് അ​ക്മ​ൽ മു​ങ്ങി മ​രി​ച്ച​ത്. ജനുവരി 11ന് കാ​ല​ത്ത് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ...
തിരുവനന്തപുരം | വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ഥി അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥി തിരുവനന്തപുരം വേളി സ്വദേശി ആദിത്യന്‍ (20) ആണ് മരിച്ചത്. 10 പേര്‍ അടങ്ങുന്ന...
ഇടുക്കി: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..മുട്ടം One Kollam,Pathavaouram, second other third Year student,എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഡോണല്‍ ഷാജി, അക്‌സാ റെജി...