തിരുവനന്തപുരം | വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ഥി അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥി തിരുവനന്തപുരം വേളി സ്വദേശി ആദിത്യന്‍ (20) ആണ് മരിച്ചത്. 10 പേര്‍ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാന്‍ എത്തിയത്....
Read full story

