റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ ആര്യാട് പള്ളി ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം;ആത്മഹത്യയെന്ന് സംശയം

September 27, 2023 - 6:36 am

ആലപ്പുഴ ആര്യാട് പള്ളി ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം;ആത്മഹത്യയെന്ന് സംശയം

ആലപ്പുഴ∙ വേമ്പനാട് കായലിൽ ആര്യാട് പള്ളി ജെട്ടിക്ക് സമീപം പൊങ്ങിയ യുവാവിന്റെ മൃതദേഹം നാട്ടുകാർ കരയ്ക്കെത്തിച്ചു.കൊമ്മാടി സെന്റ് മേരീസ് സ്കൂളിന് സമീപം താഴ്ചയിൽ വീട്ടിൽ ആർ.രതീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് രതീഷിനെ കാണാതായത്.ആത്മഹത്യ ചെയ്തതെന്നാണ് സംശയം. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *