റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 69ാം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം മലയാളിയായ ഷാഹി കബീറിനാണ് (സിനിമ നായാട്ട്). മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്ണു മോഹന് ലഭിച്ചു (സിനിമ മേപ്പടിയാന്‍). ഹോം ആണ് മികച്ച മലയാള ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ആര്‍ എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവ് ആണ് മികച്ച പരിസ്ഥിതി ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *