സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 92 കേസുകള്‍ പരിഗണിച്ചു. പരിഗണിച്ചതിൽ 30 എണ്ണം തീർപ്പാക്കി.
കോഴിക്കോട് ബീച്ചിലെ മാലിന്യ പ്രശ്നം, വടകര ലഹരി കടത്ത്, പ്രസവ ശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം തുടങ്ങിയവ കമ്മീഷനു മുൻപാകെ വന്നു.

