റിപ്പോര്‍ട്ട്

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 92 കേസുകള്‍ പരിഗണിച്ചു

By ന്യൂസ് ഡെസ്ക് January 18, 2023
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 92 കേസുകള്‍ പരിഗണിച്ചു. പരിഗണിച്ചതിൽ 30 എണ്ണം തീർപ്പാക്കി. കോഴിക്കോട് ബീച്ചിലെ മാലിന്യ പ്രശ്നം, വടകര...
Read full story
തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ...
Read full story
റിപ്പോര്‍ട്ട്

വിവരാവകാശ മറുപടികള്‍ക്ക് 30 ദിവസം എടുക്കരുത്: കമ്മീഷണര്‍

By ന്യൂസ് ഡെസ്ക് November 23, 2022
വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ 30 ദിവസം കാത്തിരിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന വിവരവകാശ കമ്മീഷണര്‍. എ.എ. ഹക്കിം പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ 18,19 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി,...
Read full story
വിവരാവകാശ കമ്മിഷൻ ജില്ലയിൽ നടത്തിയ ഹിയറിങ്ങിൽ  48 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു.  യഥാസമയം പൊതുജനങ്ങൾക്ക്  അവർ ആവശ്യപ്പെടുന്ന രേഖകൾ ലഭിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്താനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്ന്  സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍...
Read full story
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, ജൂലൈ 29നു രാവിലെ 10.30ന് പാലക്കാട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൽ ബന്ധപ്പെട്ട...
Read full story
റിപ്പോര്‍ട്ട്

പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം യോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് July 7, 2022
പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് പ്രധാന ലക്ഷ്യം....
Read full story
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടത്തുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ജില്ലാതല പ്രവര്‍ത്തനപുരോഗതി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ വിലയിരുത്തി. ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണവും കാലാവധിയും സംബന്ധിച്ച്...
Read full story
അറിയിപ്പുകള്‍

കണ്ണൂർ: ഭാഗ്യക്കുറി ബോധവല്‍ക്കരണ ക്ലാസ് 28ന്

By ന്യൂസ് ഡെസ്ക് February 24, 2022
കണ്ണൂർ: കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ ആക്ടിനും റൂളിനും വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ രീതിയില്‍ വരത്തക്കവിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പന നടത്തുന്നതിനുമെതിരെ ഏജന്റുമാര്‍ക്ക് ബോധവല്‍ക്കരണ...
Read full story
കോട്ടയം: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്കു മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. താല്കാലികമായി റദ്ദു ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
Read full story