റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതികളുമായി ഉള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിൽ പെട്ട മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ സ്ഥാനത്തുനിന്ന് നീക്കി. തൊട്ടുപിന്നാലെ ശിവശങ്കരൻ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒരു വർഷത്തേക്ക് അവധിയിൽ പ്രവേശിക്കുവാനുള്ള താല്പര്യം അറിയിച്ചുകൊണ്ട് അപേക്ഷ നൽകി. രണ്ട് പദവികളിൽ നിന്നും ഇതോടെ എം ശിവശങ്കരൻ നീക്കപ്പെട്ടിരിക്കുകയാണ്. ഐടി സെക്രട്ടറിയായി മുഹമ്മദ് സഫറുള്ളയെ നിയമിച്ചുകൊണ്ട് സർക്കാർ തീരുമാനമെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *