പച്ചപ്പുല്ല് വ്യാപകമായി കൃഷി ചെയ്യുന്നതിന് 16 കോടി രൂപയുടെ പദ്ധതി: മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: പശുക്കൾക്ക് വേണ്ടി പച്ചപ്പുല്ല് വ്യാപകമായി കൃഷി ചെയ്യുന്നതിന് ഇക്കൊല്ലം 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന കർഷക അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →