റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്എഴുത്തച്ഛന് പുരസ്‌കാരം സേതുവിന്
November 1, 2022 - 4:35 pm
തിരുവനന്തപുരം: മുപ്പതാമത് എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. സാഹിത്യ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.2007ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് സേതു. അടയാളങ്ങള്‍ എന്ന നോവലിനായിരുന്നു അവാര്‍ഡ്.