ആലപ്പുഴ: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ കളിമണ്‍പാത്ര ഉല്‍പ്പാദകരില്‍ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമണ്‍ ഉല്‍പ്പന്നങ്ങളും (ചെടിച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ വിഗ്രഹങ്ങള്‍, ചുമര്‍ അലങ്കാര വസ്തുക്കള്‍ കമ്പോസ്റ്റ് പാത്രങ്ങള്‍ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2727010 വെബ്സൈറ്റ് www.keralapottery.org
ന
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

