അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കൽ അവസരം

August 29, 2022 - 9:15 pm

സംസ്ഥാന ഭാഗ്യക്കുറി ഏജൻസിമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ളതും 2019 മാർച്ച് മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്ന് അംഗത്വം റദ്ദായവരുമായവർക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുവാൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ എല്ലാ ജില്ലാക്ഷേമനിധി ഓഫീസുകളിലും അവസരം. ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുതുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *