തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ – സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായതുകൊണ്ടാണ് തീരുമാനം എന്നാണ് വിശദീകരണം. അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്തും. സിനിമ-സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി.
റിപ്പോര്‍ട്ട്
ന

