
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ - സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായതുകൊണ്ടാണ് തീരുമാനം എന്നാണ് വിശദീകരണം. അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ...
