റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

June 8, 2022 - 8:53 pm

ബംഗളുരു: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. താലിബ് ഹുെസെനെന്ന ഭീകരനെയാണ് ബംഗളുരുവില്‍നിന്ന് ജമ്മു-കശ്മീര്‍ പോലീസ് പിടികൂടിയത്. അടുത്തിടെ കശ്മീര്‍ താഴ്വരയില്‍ കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദു വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച സംഭവപരമ്പരയുമായി ബന്ധമുള്ളയാളാണ് ഇയാളെന്നു പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *