45 ദിവസത്തിനുമേൽ പ്രായമുള്ള ബി.വി. 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ 150 രൂപ നിരക്കിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ നിന്ന് 24 നു രാവിലെ 10 മുതൽ ലഭിക്കും. ആവശ്യമുള്ളവർ 9495000915, 9495000918 (തിരുവനന്തപുരം), 9495000913 (കൊട്ടിയം) എന്നീ നമ്പറുകളിൽ രാവിലെ 10 നും 5 നും ഇടയിൽ ബന്ധപ്പെടണം.
ന
അറിയിപ്പുകള്
ന്യൂസ് ഡെസ്ക്

