റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊറോട്ടയ്ക്ക് ഇനി വിലകൂടും; ജി.എസ്.ടി 18 ശതമാനം ആക്കി

June 13, 2020 - 9:57 am

ബംഗളൂരു: പൊറോട്ടയ്ക്ക് ഇനി വിലകൂടും. കര്‍ണാടക ജി.എസ്.ടി 18 ശതമാനം ആക്കി ഉയര്‍ത്തി. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തില്‍ പൊറോട്ട പെടില്ലെന്നാണ് അമിതനിരക്കിന് അധികൃതര്‍ പറയുന്ന ന്യായം. ഗോതമ്പ് പൊറോട്ടയുള്‍പ്പെടെ എല്ലാതരം പൊറോട്ടയ്ക്കും റൊട്ടിയുടെ ജി.എസ്.ടി തന്നെ ഏര്‍പ്പെടുത്ത ണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. അന്യായമായ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചപ്പാത്തിക്കും റൊട്ടിക്കും അഞ്ചുശതമാനം ജി.എസ്.ടിയാണ് ഇതുവരെ ഈടാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *