
റിപ്പോര്‍ട്ട്
പൊറോട്ടയ്ക്ക് ഇനി വിലകൂടും; ജി.എസ്.ടി 18 ശതമാനം ആക്കി
By ന്യൂസ് ഡെസ്ക്
•
June 13, 2020
ബംഗളൂരു: പൊറോട്ടയ്ക്ക് ഇനി വിലകൂടും. കര്‍ണാടക ജി.എസ്.ടി 18 ശതമാനം ആക്കി ഉയര്‍ത്തി. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തില്‍ പൊറോട്ട പെടില്ലെന്നാണ് അമിതനിരക്കിന് അധികൃതര്‍ പറയുന്ന ന്യായം. ഗോതമ്പ് പൊറോട്ടയുള്‍പ്പെടെ എല്ലാതരം പൊറോട്ടയ്ക്കും റൊട്ടിയുടെ ജി.എസ്.ടി തന്നെ ഏര്‍പ്പെടുത്ത ണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്....
Read full story

