റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ മന്ത്രി ആന്റണി രാജു സന്ദർശിച്ച് ആശംസയർപ്പിച്ചു. അതിരൂപതയുടെ ആത്മീയവും ഭൗതികവുമായി വികസനത്തിൽ ശ്രേഷ്ഠമായ നേതൃത്വം വഹിക്കാനും സമൂഹത്തിനു ക്രിയാത്മക നേതൃത്വം നൽകാനും ആർച്ച് ബിഷപ്പിനു കഴിയുമെന്നു മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *