കാസർകോട്: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ പൂര്‍ത്തീകരിച്ചതിന്റെ പഞ്ചായത്തുതല പ്രഖ്യാപനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷെമീറ ഫൈസല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍, കില റിസോഴ്സ് പേഴ്സണ്‍ കെ എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി വി ഷിജി. സ്വാഗതവും സി പ്രമോദ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി പ്രമോദ് നന്ദിയും പറഞ്ഞു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

