കാസർകോട്: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ പൂര്‍ത്തീകരിച്ചതിന്റെ പഞ്ചായത്തുതല പ്രഖ്യാപനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷെമീറ ഫൈസല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍, കില റിസോഴ്സ് പേഴ്സണ്‍ കെ...