കാസർകോഡ്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത്

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ വികസനം ലക്ഷ്യമിട്ടും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത്. പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ 11 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി. 38 അങ്കണവാടികളും ശിശു സൗഹൃദമാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. ബേഡഡുക്ക ഗ്രാമ …

കാസർകോഡ്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത് Read More

എം.എസ്.സി ആഡിയോളജി, എം.എസ്.സി ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 15ന്

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നിഷ് എന്നിവ നടത്തുന്ന 2021-22, 2022-23 വർഷങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP) എന്നീ പി.ജി. കോഴ്‌സുകൾക്ക് …

എം.എസ്.സി ആഡിയോളജി, എം.എസ്.സി ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 15ന് Read More

സ്വര്‍ണമാലകള്‍ വായ്ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

കരിപ്പൂര്‍ : സ്വര്‍ണമാലകള്‍ വായ്ക്കകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നെത്തിയ അഹമ്മദ് ഷബീര്‍, നൂറുദ്ദിന്‍ എന്നിവരില്‍നിന്ന് യഥാക്രമം 140 ഗ്രാം, 145 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലകളാണ് കസ്റ്റംസ് പിടികൂടിയത്. ഇവര്‍ക്കു പുറമെ ഷാര്‍ജയില്‍നിന്നെത്തിയ കാസര്‍ഗോഡ് …

സ്വര്‍ണമാലകള്‍ വായ്ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍ Read More

തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വിലക്കുറവ് പ്രദര്‍ശിപ്പിച്ച് ഉടമകള്‍

കാസര്‍ഗോഡ്: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ വിലക്കുറവ് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളുമായി പമ്പ് ഉടമകള്‍. ഇതിനുപുറമേ ജീവനക്കാര്‍ ദേശീയപാതയരികില്‍ എത്തി എട്ടു രൂപ കുറവെന്ന ആദായ വില്പന മോഡലിലുള്ള പ്രചരണവും നടത്തുന്നുണ്ട്.കേരളത്തെക്കാളും പെട്രോളിനും ഡീസലിനും വലിയ വിലക്കുറവാണ് …

തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വിലക്കുറവ് പ്രദര്‍ശിപ്പിച്ച് ഉടമകള്‍ Read More

നിങ്ങളുടെ ‘പൊന്‍ വാക്കിന് ‘ 2500 രൂപ സമ്മാനം

കാസര്‍കോട്: ശൈശവ വിവാഹം തടയുന്നതിന് സര്‍ക്കാരും, വനിതാ ശിശു വികസന വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം പൂര്‍ണമായി നിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം ശൈശവവിവാഹം തടയാന്‍ ആവശ്യമായ വിവരം നല്‍കുന്ന വ്യക്തിക്ക് …

നിങ്ങളുടെ ‘പൊന്‍ വാക്കിന് ‘ 2500 രൂപ സമ്മാനം Read More

മാലിന്യം റിംഗിലാക്കാന്‍ പടന്ന ഗ്രാമ പഞ്ചായത്ത്

മാലിന്യനിര്‍മാര്‍ജനത്തിനു റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്ത് പടന്ന ഗ്രാമപഞ്ചായത്ത്. പടന്ന ഗ്രാമ പഞ്ചായത്തും കാസര്‍കോട് ശുചിത്വ മിഷ്യന്റെ നടപ്പു വര്‍ഷത്തെ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റിംഗ് കമ്പോസ്റ്റ് നല്‍കുന്നത്. പഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിപ്രകാരം റിംഗ് കമ്പോസ്റ്റുകള്‍ …

മാലിന്യം റിംഗിലാക്കാന്‍ പടന്ന ഗ്രാമ പഞ്ചായത്ത് Read More

കുമ്പള സി എച്ച് സിയില്‍ ഡങ്കിപ്പനി ദിനാചരണത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി

കുമ്പള സി എച്ച് സിയുടെ ആഭിമുഖ്യത്തില്‍ ഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. സെമിനാര്‍, കൊതുക് സാന്ദ്രതാ പഠനം, ഉറവിട നശീകരണം എന്നിവ നടത്തി. പരിപാടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് …

കുമ്പള സി എച്ച് സിയില്‍ ഡങ്കിപ്പനി ദിനാചരണത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി Read More

കാസർകോട്: യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും – മന്ത്രി കെ രാജന്‍ ഹൊസ്ദുര്‍ഗ് താലുക്ക് ഇ ഓഫീസായി

കാസർകോട്: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ കൃത്യമായ പരിപാടികളുമായാണ് റവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്നും ഇതിനായി എല്ലാ സംവിധാനവും പ്രയോജനപ്പെടുത്തുമെന്നും റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. എല്ലാവര്‍ക്കും ഭൂമിയെന്നത് വളരെ പ്രധാനപ്പെട്ട മനുഷ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ലോകത്തില്‍ കേരളം …

കാസർകോട്: യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും – മന്ത്രി കെ രാജന്‍ ഹൊസ്ദുര്‍ഗ് താലുക്ക് ഇ ഓഫീസായി Read More

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം10/1999 മുതല്‍ 01/2022 വരെ രേഖപെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി …

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം Read More

കാസർകോട്: കളിചിരികളുമായി കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെ ക്രഷെ പ്രവര്‍ത്തനം പുനരാരംഭിച്ചു

കളിചിരികളുമായി കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെ ക്രഷെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡാനന്തരം സംസ്ഥാനത്തെ അംഗണവാടികള്‍ സജീവമായി തുടങ്ങിയതിനെ തുടര്‍ന്നാണ് കളക്ടറേറ്റ് പരിസരത്തെ ക്രഷെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ടീച്ചര്‍ ആശാ നാരായണന്‍, ഹെല്‍പ്പര്‍ കെ സുമനയും ഏഴ് കുഞ്ഞുങ്ങളുമാണ് ആദ്യ ദിനത്തില്‍ ക്രഷെയില്‍ …

കാസർകോട്: കളിചിരികളുമായി കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെ ക്രഷെ പ്രവര്‍ത്തനം പുനരാരംഭിച്ചു Read More