റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കണ്ണൂർ പാപ്പിനിശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വടകര സ്വദേശികളായ അമല്‍ജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *