റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണാഭരണ കയറ്റുമതി മൂല്യം 27.76 ശതമാനം കുറഞ്ഞ് 6137.17 ദശലക്ഷം ഡോളറായി.അലങ്കാരമല്ലാത്ത സ്വര്‍ണ ആഭരണങ്ങളുടെ കയറ്റുമതി 59.43 ശതമാനം കുറഞ്ഞ് 2487.03 ഡോളറും, സ്റ്റ്ഡെഡ് സ്വര്‍ണാഭരങ്ങളുടെ കയറ്റുമതി 54.33 ശതമാനം വര്‍ധിച്ച് 3650.14 ഡോളറായി. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 95.53 ശതമാനം ഉയര്‍ന്ന് 1691.86 കോടി ഡോളര്‍ രേഖപ്പെടുത്തി. രത്നങ്ങളും സ്വര്‍ണ-വെള്ളി എല്ലാം ഉള്‍പ്പെട്ട ആഭരണ കയറ്റുമതി 3.54 ശതമാനം വര്‍ധിച്ച് രാജ്യത്തിന് 26 .04 ശത കോടി ഡോളറായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *