റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഡിസംബർ 24 ന് ബേപ്പൂർ മറീനയിൽ മണൽ ശിൽപം ഒരുങ്ങും.  ആകാശത്ത് വർണം വാരി വിതറി കുട്ടികളുടെ പട്ടം പറത്തലും നടക്കും.  വൈകീട്ട് നാലു മണിയോടെ വയനാട് സ്വദേശി ബിനുവാണ് ബീച്ച് പരിസരത്ത്  സാന്റ് ആർട്ട് ഒരുക്കുക. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളാണ് ശിൽപങ്ങളായി ഒരുങ്ങുന്നത്. അതോടൊപ്പം കുട്ടികളുടെ പട്ടം പറത്തലും ഉണ്ടാകും. താൽപര്യമുള്ള കുട്ടികൾക്ക് പട്ടം പറത്തലിൽ പങ്കെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *