റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷെഖ്‌ ദര്‍വേസ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി

August 2, 2021 - 8:07 am

തിരുവനന്തപുരം : എഡിജിപി ഷെഖ്‌ ദര്‍വേസ്‌ സാഹിബ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി. ഋഷിരാജ്‌ സിംഗ്‌ വിരമിച്ച ഒഴിവിലാണ്‌ നിയമനം. നിലവില്‍ ഇദ്ദേഹം പോലീസ്‌ ട്രെയിനിംഗ്‌ എഡിജിപിയാണ്‌.

36 വര്‍ഷത്തെ സേവനത്തിന്‌ ശേഷമാണ്‌ ഋഷിരാജ്‌ സിംഗ്‌ കഴിഞ്ഞ ദിവസം വിരമിച്ചത്‌. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍, തുടങ്ങി നിരവധി പ്രധാന തസ്‌തികകളില്‍ ശ്രദ്ധേയമായ സേവനം കാഴ്‌ച വെച്ചാണ്‌ ഋഷിരാജ്‌സിംഗ്‌ വിരമിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *