ഷെഖ്‌ ദര്‍വേസ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി
റിപ്പോര്‍ട്ട്

ഷെഖ്‌ ദര്‍വേസ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി

By ന്യൂസ് ഡെസ്ക് August 2, 2021
തിരുവനന്തപുരം : എഡിജിപി ഷെഖ്‌ ദര്‍വേസ്‌ സാഹിബ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി. ഋഷിരാജ്‌ സിംഗ്‌ വിരമിച്ച ഒഴിവിലാണ്‌ നിയമനം. നിലവില്‍ ഇദ്ദേഹം പോലീസ്‌ ട്രെയിനിംഗ്‌ എഡിജിപിയാണ്‌. 36 വര്‍ഷത്തെ സേവനത്തിന്‌ ശേഷമാണ്‌ ഋഷിരാജ്‌ സിംഗ്‌ കഴിഞ്ഞ ദിവസം വിരമിച്ചത്‌. ജയില്‍...
Read full story