അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ചേവായൂരില്‍

June 28, 2021 - 10:07 pm

കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പരിമിതമായ രീതിയില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തുമെന്ന് ആര്‍ടിഒ അറിയിച്ചു. ജൂണ്‍ 29,30 തിയ്യതി ബസ് മാത്രം, ജൂലൈ ഒന്നിന് ഓട്ടോ പാസഞ്ചര്‍, ത്രീ വീലര്‍, ഗുഡ്‌സ്,  ജൂലൈ രണ്ടിന് ചരക്കു വാഹനങ്ങള്‍ മാത്രം. സി എഫ് ടെസ്റ്റിന് എത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ടോക്കണ്‍ സംവിധാനം നിലവില്‍ വരുന്ന മുറക്ക് വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ പുനരാരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *