കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ചേവായൂരില്‍

June 28, 2021

കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പരിമിതമായ രീതിയില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തുമെന്ന് ആര്‍ടിഒ അറിയിച്ചു. ജൂണ്‍ 29,30 തിയ്യതി ബസ് മാത്രം, ജൂലൈ ഒന്നിന് ഓട്ടോ പാസഞ്ചര്‍, ത്രീ വീലര്‍, ഗുഡ്‌സ്,  ജൂലൈ രണ്ടിന് ചരക്കു …