മുംബൈ: ബോളിവുഡ് താരം ശശികല ഓംപ്രകാശ് സൈഗല്‍ അന്തരിച്ചു. 88 വയസായിരുന്നു. 2007ല്‍ രാജ്യം പത്മശ്രി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1950 മുതല്‍ 1980 വരെയുളള കാലഘട്ടത്തില്‍ നൂറിലേറെ സിനിമകളില്‍ അഭിയിച്ചു. പിന്നീട് സീരിയല്‍ രംഗത്തേക്ക് കടക്കുകയായിരുന്നു.
സുജാത,അനുപമ,ഫൂല്‍ ഓര്‍ പത്തര്‍, ഖൂബ് സൂറത്ത്, ആര്‍ത്ഥി, ഛോട്ടാ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

