
റിപ്പോര്‍ട്ട്
വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
December 20, 2021
ലണ്ടന്‍: പാരീസിലെ പോംപിഡോ സെന്റര്‍ ഉള്‍പ്പെടെ ലോകത്തിലെ വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ രൂപകല്‍പ്പനയിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-ഇറ്റാലിയന്‍ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് (88) അന്തരിച്ചു. മില്ലേനിയം ഡോം ഉള്‍പ്പെടെയുള്ള വിശിഷ്ട നിര്‍മിതികളിലൂടെ ലണ്ടന്‍ സ്!കൈലെനിന്റെ രൂപഭാവം തന്നെ മാറ്റിമറിച്ച റോജേഴ്സ് ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്....
Read full story





