റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പ്രദേശത്ത് കർശന നിരീക്ഷണം തുടരും.

പ്രധാന വിവരങ്ങൾ

  • കോഴിക്കോട് നിപ ഭീതി കുറഞ്ഞതായി വിലയിരുത്തൽ.
  • സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റീൻ പൂർത്തിയാക്കി.
  • പുതിയ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തില്ല.
  • 42 ദിവസം പൂർത്തിയായ ശേഷമേ നിപ മുക്ത പ്രഖ്യാപനം.
  • ജാഗ്രത തുടരാൻ ആരോഗ്യവകുപ്പ് നിർദേശം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *