ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് പകരാന്‍ സാധ്യതയെന്ന് പുതിയ പഠനങ്ങള്‍
ന്യൂഡല്‍ഹി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ .അണുബാധയുടെ അവസാനഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠന റിപ്പോര്‍ട്ട് വ്യക്തനമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ …