മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

June 2, 2020

ദോഹ: ആരോഗ്യസംബന്ധമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ദോഹ മുനിസിപ്പാലിറ്റി പരിധിയിലെ 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി ഹെല്‍ത്ത് മോണിറ്ററിങ് വിഭാഗം അറിയിച്ചു. മൂന്നുദിവസം മുതല്‍ 30 ദിവസം വരെയാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. മെയ് മാസത്തില്‍ ദോഹ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ 1494 പരിശോധനാ …