റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേരളത്തിന്റെ ഒഴിവാക്കൽ ആവശ്യം കേന്ദ്രം തള്ളി

പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകൾ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെടുത്തരുത്; കേന്ദ്രത്തോട് സിപിഎം

പ്രധാന വിവരങ്ങൾ

  • ജനവാസ മേഖലകൾ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് സിപിഎം..
  • 31 വില്ലേജുകൾ പൂർണമായും 92 എണ്ണം ഭാഗികമായും ഉൾപ്പെട്ട വിഷയമാണ്.
  • സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യം.
  • മലയോര ജനതയെ ബാധിക്കുന്ന നീക്കങ്ങൾക്കെതിരെ സമരം നടത്തുമെന്ന് സിപിഎം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *