
റിപ്പോര്‍ട്ട്
ടൈം മാഗസിന്‍റെ വുമണ്‍ ഓഫ് ദ ഇയർ പട്ടികയില്‍ ഇടംനേടി ഇന്ത്യക്കാരി പൂർണിമ
By ന്യൂസ് ഡെസ്ക്
•
February 22, 2025
ന്യൂയോർക്ക് :.പൂർണിമാദേവി ബർമൻ ടൈം മാഗസിന്‍റെ ഈ വർഷത്തെ വുമണ്‍ ഓഫ് ദ ഇയർ പട്ടികയില്‍ ഇടംനേടി. അസാധാരണ നേതാക്കളുടെ പട്ടികയിലാണ് അവർ ഉൾപ്പെട്ടത്, തുല്യതയുള്ള ലോകത്തിനായി പ്രവർത്തിക്കുന്നവരുടെ അംഗീകാരമാണ് ഇത്. ഈ പട്ടികയിൽ...
Read full story




